#trivandrum Instagram Photos & Videos

trivandrum - 359.1k posts

Top Posts

Latest Instagram Posts

  • *രക്തമൂലകോശദാന രജിസ്‌ട്രേഷൻ ക്യാമ്പ് വടകരയിൽ*

അസ്‌നാനും നിയയും ലിയനയും വളരെ നാളുകൾ ആയി കാത്തിരിക്കുകയാണ് തങ്ങളുടെ രക്തമൂലകോശ ദാതാവിനെ. ഇവർക്ക് രക്തസംബദ്ധമായ രോഗം പൂർണമായും മാറി ജീവിതത്തിലേയ്ക് തിരിച്ചു വരാൻ ഡോക്ടർ പറഞ്ഞിരിക്കുന്ന അവസാന ചികിത്സ രക്തമൂലകോശം മാറ്റിവയ്ക്കൽ ആണ്. അതിനായി ചേരുന്ന മൂലകോശം കൊടുക്കാനുള്ള ദാതാവിനെ ലോകം മുഴുവൻ അന്വേഷിച്ചിട്ടും കിട്ടിയിട്ടില്ല. ഇതുവരെ രജിസ്റ്റർ ചെയ്‌തിട്ടുള്ള 4 ലക്ഷം ഇന്ത്യക്കാരിൽ നിന്നും ആരും മാച്ച് ഇല്ലാത്തതിനാൽ പരമാവധി ആളുകളുടെ ടെസ്റ്റ് ചെയ്താൽ മാത്രമേ മാച്ച് കിട്ടാൻ സഹായകമാകൂ. ഇവരുടെ അവസാന പ്രതീക്ഷയായ, രക്തമൂലകോശ ദാതാവിനെ കണ്ടെത്താനായി ബ്ലഡ്‌ ഡോണേഴ്സ് കേരള കോഴിക്കോട്- വടകരയും രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ദാത്രിയും ചേർന്നു *മാർച്ച്‌ 31 ഞായർ, രാവിലെ 9 മണി മുതൽ 5 മണി വരെ വടകര സെന്റ് ആന്റണീസ് സ്കൂളിൽ* ഒരു രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നുണ്ട്. പേടിക്കാനൊന്നുമില്ല ഒരു പഞ്ഞി ഉപയോഗിച്ചു ഉൾകവിളിൽ നിന്നും സാമ്പിൾ കൊടുത്താൽ ദാതാവായി രജിസ്റ്റർ ചെയ്യാം, പിന്നീട് രോഗിക്കായി മാച്ച് ആയാൽ മാത്രം രക്തത്തിൽ നിന്നും മൂലകോശങ്ങൾ വേർതിരിച്ചു ദാനം ചെയ്യാം. നിങ്ങളുടെ 5 നിമിഷങ്ങൾ ആവാം ഇവരുടെ ആയുസ്സ് തീരുമാനിക്കുന്നത്. പരമാവധി ആളുകളെ ക്യാമ്പിൽ കൊണ്ടുവരാൻ ശ്രെമിക്കൂ.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക *📞ദാത്രി +91 9645078285*
*📞വിശ്വജിത് JS 9567663616*
*📞അമൽജിത് NS 954410462*
.
.
.
.
#thatkeralalife #india #godsowncountry #kochi #cochin #ernakulam #kannur #kozhikode #wayanad #palakkad #malappuram #thrissur #kottayam #idukki #trivandrum #keralatourism #instameet #mallugram #ig_kerala #indiapictures #_soi #visitkerala #kollam #alapuzha #kasargod #ktm

  • 19 4 4 hours ago