#tovino Instagram Photos & Videos

tovino - 42.6k posts

Top Posts

Latest Instagram Posts

 • Swipe ⬅️⬅️
കഴിക്കുംതോറും അടിമപ്പെട്ടുപോവുന്ന ഒരു മഹാ combination.
കുറുമാലി NH-47 ഇന്റെ അടുത്ത് കൃഷ്ണേട്ടന്റെ കട ഒട്ടുമിക്ക foodies ഇനും അറിയാം. അതിനൊരു ഒത്ത പോരാളി ഈ കണ്ട നാൾ വരെ ഉണ്ടായിരുന്നില്ല ഇവിടെ..എന്നാൽ ദേ ഈ സാധനം വന്നപ്പോ മുതൽ ഞാൻ ബീഫ് തീറ്റ ഇങ്ങോട്ടേക്കാക്കി.. ഒരു രക്ഷയും ഇല്ലാത്ത ടേസ്റ്റ് ആണ് മക്കളെ.. ബീഫ് എടുത്തു സവോളയും പച്ചമുളകും കൂട്ടി എണ്ണ തേച്ചു ഒരു mixing ഉണ്ട്.. മൊരിഞ്ഞങ്ട് കിട്ടും. കണ്ടു നിന്നാ കണ്ട്രോൾ പോവും! കൃഷ്ണേട്ടന്റെ കടയുടെ നേരെ opposite ആണ് കട. ഈ വഴി വരുവാണേൽ ഒന്ന് try ചെയ്യണം..വൈകുന്നേരം മുതൽ ഇണ്ടാവും ഈ മുതൽ..
.
Beef dry fry
Price: ₹80
Rating: 4.8/5
.
.
For more follow👉@eat.snap.repeat 👈
✓ join our WhatsApp group for sharing your foodiesnaps and videos (link in bio) 😊
.
Tag us or Use our hashtag #eatsnaprepeatofficial in your foodiesnaps and videos to get featured 🔔
.
@eat.snap.repeat .
.
#eatsnaprepeatofficial #eat #foodblogger #foodporn #foodphotography #godha #tovino #porotta #porottabeef #beef #beeflover #kerala #thrissur #nonveg #friends #follow4followback #follow #followforfollowback #instafood #malayali #mallu #combinationskin #keralafoodie #keralafood #smartpixmedia

 • 298 4 4 hours ago