#thrissur Instagram Photos & Videos

thrissur - 310k posts

Top Posts

  • Argentina Fans Kaattoorkadavu out todayyyy!
#VamosArgentina

  • 32,193 199 22 March, 2019
  • 😁
  • 😁
  • 11,139 74 4 hours ago

Latest Instagram Posts

  • ,😍😍
  • ,😍😍
  • 31 9 33 minutes ago
  • സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജനയുഗം പത്രാധിപര്‍, മീഡിയ അക്കാഡമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 12ാം കേരള നിയമസഭയില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു. നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാനായിരുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചു. കേരളത്തിലെ നാളീകേര കൃഷിയുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച മൂന്നംഗ നിയമസഭാ സമിതിയുടെ കണ്‍വീനറായിരുന്നു. 1990 മുതല്‍ 1996 വരെ എഐവൈഎഫ് ജനറല്‍ സെക്രട്ടറിയായും 1985 മുതല്‍ 1996 വരെ ലോക ജനാധിപത്യ ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചു. ലോകയുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ യുഎന്‍ ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, കിസാന്‍സഭ തൃശൂര്‍ ജില്ലാ സെക്രട്ടറി, അഖിലേന്ത്യ സമാധാന ഐക്യധാര്‍ഢ്യ സമിതി ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. 1980 മുതല്‍ 1985 വരെ ജനയുഗം സബ് എഡിറ്റര്‍, തൃശ്ശൂര്‍ ബ്യൂറോ ചീഫ്, ഡല്‍ഹി ലേഖകന്‍ എന്നീ നിലകളിലും ജനയുഗം എക്‌സിക്യൂട്ടീവ് എഡിറ്ററായും പ്രവര്‍ത്തിച്ചു. എഐവൈഎഫ് മുഖപത്രമായ ''യൂത്ത് ലൈഫ്'', ലോക ജനാധിപത്യ യുവജന ഫെഡറേഷന്റെ മുഖപത്രമായ ''വേള്‍ഡ് യൂത്ത്'' എന്നിവയുടെ പത്രാധിപരായിരുന്നു #voteforldf  #thrissur
#cpiwarriors

  • 5 0 35 minutes ago
  • ♂️
  • ♂️
  • 100 10 1 hour ago