#ponmudi Instagram Photos & Videos

ponmudi - 37.1k posts

Top Posts

  • Wanderer @jishnu7 / "Ponmudi" (Trivandrum district)🚸 Mention your travel partners 🚸
.
.
Ponmudi situated 61 km from Thiruvananthapuram city is an enchanting hill station destination famous for its mist covered hills
.
പൊന്മുടി🌳കാത്തിരിക്കുന്നു; കോടമഞ്ഞി​ന്റെ കുളിരണിയിപ്പിക്കാൻ .
.
തിരുവനന്തപുരം റെയിൽവേ സ്​റ്റേഷനിൽനിന്ന്​ 56 കിലോമീറ്ററാണ്​ പൊന്മുടിയിലേക്ക്​. പൊന്മുടി യാത്രയുടെ കാഴ്​ചകൾ തുടങ്ങുന്നത്​ വിതുര-ആനപ്പാറ കഴിഞ്ഞാണ്​. ഉരുളൻ കല്ലുകൾ നിറഞ്ഞ, വാമനപുരം നദിയുടെ തുടക്കമായ കല്ലാറിലെ കോച്ചിപ്പിടിക്കുന്ന തണുത്ത വെള്ളത്തിൽ ഒരു കുളികഴിഞ്ഞുവേണം🏊‍♂️യാത്ര തുടരാൻ... .
.
പൊന്മുടിയുടെ പ്രവേശന കവാടമായ ഗോൾഡൻ വാലിയെന്നറിയപ്പെടുന്ന ഇവിടെ കുട്ടികൾക്കും സ്​ത്രീകൾക്കും കുളിക്കാനുള്ള സൗകര്യമുണ്ട്​. ഇതിനടുത്ത്​ തന്നെയാണ്​ മീൻമുട്ടി വെള്ളച്ചാട്ടവും. ഇവിടെനിന്നാണ്​ പൊന്മുടിയിലേക്കുള്ള 22 ഹെയർപിൻ വളവുകളുടെ തുടക്കം. ധൃതിയിൽ വണ്ടി ​ഒാടിച്ച്​ മുകളിലെത്താൻ നോക്കാതെ ഇൗ ഹെയർപിൻ വളവുകളിലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്രയാണ്​ നമ്മൾ ആസ്വദിക്കേണ്ടത്​. .
.
ടോപ്സ്​റ്റേഷനിലെത്തിക്കഴിഞ്ഞാൽ കാഴ്​ചകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്​. വിശാലമായ പുൽമേടുകൾ... ചോലവനങ്ങൾ....🌳🌳🌳 ഏത്​ നിമിഷവും കാഴ്ചമറയ്​ക്കുന്ന കോടമഞ്ഞ്​... പുൽമേടുകൾക്കിടയിലൂടെ തെളിച്ചിട്ടിരിക്കുന്ന വഴിയിലൂടെ നടന്ന്​ കുന്നിൻമുകളിലെ വാച്ച്​ ടവറിൽ കയറി ചുറ്റിനും ഒന്ന്​ കണ്ണോടിക്കുക; പൊന്മുടിയെന്ന സുന്ദരി നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിച്ചിരിക്കും തീർച്ച... പൊന്മുടിയിൽനിന്ന്​ മൂന്ന്​ മണിക്കൂർ ട്രക്കിങ്​ നടത്തിയാൽ വരയാടുകൾ🐐ധാരാളമുള്ള വരയാട്ടുമൊട്ടയി​ലെത്താം. ഈ ട്രക്കിങ്ങുംകൂടി നടത്തിയാലേ പൊന്മുടി യാത്ര പൂർണമാവുകയുള്ളൂ. .
.
തിരിച്ചിറങ്ങുംവഴി മെർക്കിസ്​റ്റൺ തേയിലയും പൊന്മുടിയിൽ വിളയുന്ന പേരക്കയും വാങ്ങു​ന്ന കാര്യം മറക്കണ്ട.😊 NB: *സ്വകാര്യ റിസോർട്ടുകൾക്ക്​ പൊന്മുടിയിൽ പ്രവേശനമില്ല. താമസത്തിന്​ ഏക ആശ്രയം കെ.ടി.ഡി.സിയുടെ ഗോൾഡൻ പീക്ക്​ ഹിൽ റിസോർട്ട്​ മാത്രം🏘 (0472 2890225, 8921147569). *പൊന്മുടിയിലേക്ക്​ വരുന്നവഴിയിൽ വിതുര കഴിഞ്ഞ്​ കെ.പി.എസ്​.എം ജങ്​ഷനിൽനിന്ന്​ 10 കിലോമീറ്റർ സഞ്ചരിച്ചാൽ പേപ്പാറ ഡാമി​ന്റെയും പേപ്പാറ വൈൽഡ്​ ലൈഫ്​ സാങ്​ച്വറിയുടെയും🌲മനോഹരകാഴ്​ചകളും കാണാം.😊 (info ✏ Adv Haroon Sg)
.
.
#wanderingkeralites
.
.
#trivandrum #kollam #munroe #ponmudi #jadayuppara #thenmala #kovalam #alappuzha #kottayam #pathanamthitta #gavi #munnar #hillstation #braanthan #picstay_kerala #sanjarikal #entea_yathrakal #entea_yathra

  • 20,843 319 18 February, 2019
  • Wanderer @nadodian / 'Periyar Tiger reserve forest' [location in the pic : Trekking path to  Kannagi temple inside periyar reserve forest]
.
.
This wildlife sanctuary is home to tigers and a significant elephant population, as well as rare lion-tailed macaques sambar deer, leopards and Indian bison. In the park's north, Periyar Lake is popular for boat rides. Farther north, spice plantations surround the town of Kumily.
.
.
👉പെരിയാർ ടൈഗർ റിസർവിലെ ഘോരവനത്തിലൂടെ KSRTC യിൽ ഒരു യാത്ര. KSRTC സഞ്ചാരികൾക്ക് ഒരു വികാരമായി മാറുന്നത് ഇതുപോലുള്ള സർവീസ് ഉള്ളത് കൊണ്ടാണ്. കാടിന്റെ ഭീകരതയും സൗന്ദര്യവും ശബ്ദവും നുകർന്ന് ഡാമുകൾ പിന്നിട്ട് പ്രഭാതത്തിന്റെ മഞ്ഞണിഞ്ഞ താഴ്വരകളും പച്ചപ്പും കണ്ട് ഗവി പിന്നിട്ട് കാട്‌ കയറുമ്പോൾ വന്യമൃഗങ്ങൾ കാഴ്ചയുടെ വിരുന്നൊരുക്കുന്നു.
ആന, കാട്ടുപോത്ത്, ചെങ്കീരി മലയണ്ണാൻ, കാട്ട് കോഴികൾ പിന്നെ പേരറിയാത്ത പല പക്ഷികൾ ഈ യാത്രയിൽ കണ്മുന്നിലൂടെ കടന്നു പോയി. വൈകുന്നേരം തിരിച്ചുള്ള യാത്രയിൽ ആയിരുന്നു ആനകളെ കണ്ടത്. .... .
. .
മൃഗങ്ങളിടെ കാഴ്ച്ച പോലെ എടുത്തു പറയേണ്ടതാണ് യാത്രകാരോടുള്ള ഡ്രൈവറുടെ പെരുമാറ്റം ഒരു KSRTC ഡ്രൈവർ എന്നതിനുപരി ഒരു ടൂർ ഗൈഡിനെ പോലെ അദ്ദേഹം ഞങ്ങൾക്ക് കാഴ്ച്ച കാണിക്കാൻ ഉത്സാഹം കാണിച്ചു. ആനയെ കണ്ടു എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ മുന്നോട്ട് പോയ വണ്ടി റിവേഴ്‌സ് ഇട്ട്  ഞങ്ങൾക്ക് കാണുവാൻ സൗകര്യം ഒരുക്കി അദ്ദേഹം.
.
.
റോഡിൽ ചിലയിടങ്ങളിൽ മണ്ണിടിഞ്ഞു കിടപ്പുണ്ട്. അതിനാൽ തന്നെ മാറ്റ് വാഹനങ്ങൾ കടത്തി വിടില്ല എന്നാണറിഞ്ഞത്. കാട്ടിൽ കുറെ തത്തകൂട്ടങ്ങൾ പാറിപ്പറന്നു നടക്കുന്നത് കണ്ട് ഒരു യാത്രക്കാരൻ പറയുന്നത് കെട്ടു "അവറ്റകൾക്ക് എന്താ സുഖം ചുമ്മാ പറക്കുകാ തിന്നുകാ......വീണ്ടും പറക്കുകാ വീണ്ടും തിന്നുകാ.. .
.
👉കുമളി ksrtc യിൽ നിന്നും വെളുപ്പിനെ 5 മണിക്ക് പത്തനംതിട്ട വണ്ടിയുണ്ട്. പെരിയാർ ടൈഗർ റൈസേർവ്‌ വനത്തിലൂടെ  ഏകദേശം 🛣 ഒരു 80 km വരുന്ന വന പാതയിലൂടെ സഞ്ചരിച്ച് 12:30 പത്തനംതിട്ട സ്റ്റാൻഡിൽ എത്തും............................. ഇതേ സമയം തന്നെ വെളുപ്പിനെ പത്തനംതിട്ടയിൽ നിന്നും ഒരു വണ്ടി കുമളിയിലേക്കുണ്ട് ഇവ മൂഴിയാർ കഴിഞ്ഞു പരസ്പരം ക്രോസ്സ് ചെയ്യും. പിന്നെ വൈകുന്നേരം ഒരു സർവീസ് കൂടിയേ ഉള്ളു. ഒരു ദിവസം മനസ്സ് ഒന്ന് ഫ്രഷ് ആക്കാൻ പറ്റിയ യാത്രയാണിത്...( info : Albz wanderlust)

#wander_k
.
.
#periyar #tigerreserve #forest #ksrtc #idukki #vandiperiyar #theni #chennai #keralagram #kodanad #valparai #kodaikanal #thekkady #kumily #pathanamthitta #gavi #ponmudi #munnar #ooty

  • 12,097 71 13 February, 2019
  • Wanderer @bikerboy_76_ / "Parunthunpara" Idukki
.
.
A evening visit to Parunthumpara offers a very different feel 🔥
This is an excellent location for photoshoot. You can take your car or bike to top of the hills (if you are confidant!). it is just 5 kms drive from the main high way.

And once you have experienced it, you will definitly look forward to take that turn, 
every time you pass through this part of the 'Kottayam - Kumily' high way.

Route :
കോട്ടയം -കുമിളി റോഡിൽ പീരുമേട്ടിൽ നിന്നും 6Km മാറിയാണ് പരുന്തുംപാറ. KK റോഡിൽ പാമ്പനാർ എന്ന സ്ഥലത്തു നിന്നും വലത്തോട്ട് തിരിഞ്ഞു 4Km സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.
.
.
#പരുന്തുപാറ
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനുംതേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. .
.
പീരുമേടിൽ നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു. .
.
നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ ഉചിതമായ മലമ്പ്രദേശം ആണിത്.
വൈകുന്നേരങ്ങളിൽ കോട മഞ്ഞു വന്നു മൂടുന്ന ഇവിടെ നിന്ന് ശബരിമലയുടെ വിദൂര ദൃശ്യം കാണാം. തേക്കടിയോ വാഗമണോ സന്ദർശിക്കുന്നവർ തീർച്ചയായും വരേണ്ട ഒരിടമാണിത്.
.
Note : "പാഞ്ചാലിമേട്" എന്ന സുന്ദരമായ മറ്റൊരു spot ഉം ഉണ്ട് അടുത്ത് തന്നെ. .
( Info: Gopan Kumar)
.
#wander_k
.
#parunthumpara #idukki #vagamon #kottayam #illikalkallu #meeshapulimala #mysore #ooty #kodai #nilambur #munnar #ponmudi #mallu #keralagram #trollmalayalam #trollkozhikode #idukkigram #idukkidiaries #munnartrip #braanthan #verukal #kattankappi2018 #biketrip #bikeride #roadtrip #wanderlust

    #പര ുന്തുപാറ

  • 17,800 135 31 January, 2019

Latest Instagram Posts

  • 🌺പൊന്മുടി🌺
തിരുവനന്തപുരത്തുനിന്നും പൊന്മുടിയിലേക്കൊരു ബസ് യാത്ര.
🎪
തിരുവനന്തപുരം Ksrtc ബസ് സ്റ്റേഷനിൽ നിന്നും പൊൻ‌മുടിയിൽ പോയിവരാനായി ഭക്ഷണം ചേർത്ത് വെറും 200 രൂപ.
🎪
12.45 നു പുറപ്പെടുന്ന ഓർഡിനറി ബസിൽ പുറപ്പെട്ടാൽ 3.30 നു പൊൻ‌മുടിയിൽ എത്താം.
🎪
കാഴ്ചകൾ ആസ്വദിച്ചു 5.45 നു പൊൻ‌മുടിയിൽ നിന്നും പുറപ്പെടുന്ന ബസിൽ തിരികെ തിരുവനന്തപുരത്തേക്കു എത്തിച്ചേരാം.
🎪
പൊന്മുടി യെ കുറിച്ച് കൂടുതൽ അറിയാം 📌
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.
🎪
പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.
🎪
പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന ഗോൾഡൻ വാലിയും ആകർഷണമാണ്. കല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. സമീപത്തായി ബ്രൈമൂർ, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.
🎪
എത്തിച്ചേരാൻ ഉള്ള വഴി
📌
തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യിൽ യാത്രചെയ്യുക. നെടുമങ്ങാട് ചുള്ളിമാനൂർ വിതുര തേവിയോട് അഗസ്ത്യകൂടത്തിനുള്ള വഴിയിൽ ഇടതുവശത്തായി ഗോൾഡൻ വാലിയിലേയ്ക്കുള്ള വഴിയിൽ 22 ഹെയർപിൻ വളവുകൾ കഴിയുമ്പോൾ പൊന്മുടി എത്തുന്നു.
🎪
Video📹 @thearterywoman
🎀
ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊
🎀
ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. #sanjarikal 😍😍😍 ഇന്നലെ trip on ആകൂ..
📌 
#sanjarikal  #ponmudi #urumbikkara #ambukuthimala #marottichal #thrissur #vayanad #pokkodlake #rajamala #devikulam #peerumedu #vaithiri #wayanad #vazhachal #aviyals_of_kerala 🎀 @sanjarikal

  • 6,232 100 18 hours ago
  • Gods own country #ponmudi
  • Gods own country #ponmudi
  • 12 0 23 hours ago
  • പൊന്മുടി കേറീട്ടില്ലാത്ത തിരുവനന്തപുരംകാർ ചുരുക്കം.ഇടുക്കി മൂന്നാറിനു സമമായ വിനോദസഞ്ചാര മലമ്പ്രദേശം.തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. നഗരത്തിൽ നിന്ന് അവിടേയ്ക്കെത്താൻ വലിയ പ്രയാസമൊന്നുമില്ല, കാരണം തിരുവനന്തപുരത്തു നിന്ന് പൊന്മുടിയിലേക്ക് വഴികാട്ടുന്ന ഒരുപാട് വഴിപ്പലകകൾ ഉണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യിൽ യാത്രചെയ്യുക. നെടുമങ്ങാട് ചുള്ളിമാനൂർ വിതുര തേവിയോട് അഗസ്ത്യകൂടത്തിനുള്ള വഴിയിൽ ഇടതുവശത്തായി ഗോൾഡൻ വാലിയിലേയ്ക്കുള്ള വഴിയിൽ 22 ഹെയർപിൻ വളവുകൾ കഴിയുമ്പോൾ പൊന്മുടി എത്തുന്നു. പൊന്മുടി പോകുന്നവർ എന്തായാലും കല്ലാറും മീൻമുട്ടിയും സന്ദർശിക്കുക. മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ അൽപ ദൂരം ട്രക്കിംഗ് ചെയ്യണമെന്ന് മാത്രം. തിരുവനന്തപുരത്ത് വരയാട് കാണാമെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ.? എന്നാൽ പൊന്മുടി മലനിരകളിൽ ഏറ്റവും ഉയരം കൂടിയ വരയാട്മൊട്ട എന്ന മലയിൽ വരയാടിനെ കാണാനാകും. അതിനു വേറെ പാസ് ഉണ്ട്. 10പേർ അടങ്ങുന്ന സംഘത്തിന് 2000 രൂപയാണ് ടിക്കറ്റ് നിരക്ക്. സീതാ തീർത്ഥവും പൊൻമുടിയിൽ നിന്നാണ് എത്താനാവുക. പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ് എന്നത് കൊണ്ട് സീസണിൽ അല്ലാതെയും നമുക്കിവിടം സന്ദർശിക്കാം. കെ.എസ്.ആർ.ടി.സി സർവ്വീസ് തിരുവനന്തപുരത്ത് നിന്ന് ലഭ്യമാണ്. അതിനെ കുറിച്ചുള്ള  വിവരങ്ങൾ  മുന്നെ ഈ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്..
.
.
Picture credits @jo_jo_jo_y

#ponmudihills #ponmudi_hills #ponmudidiaries #ponmudi #trivandruminimumcity #travel_trivandrum #tvmvibes #tvm_diaries_ #trivandrumdaires #trivandrumclicks #trivandrumvibes #trivandrumunseen #trivandrumonline #kerala360 #keralavibes #kerala #indiatour #wandering_keralites #its_keralam #its_trivandrum #trivandrumbeauty #keralatourism🌴 #kerala_360
  • പൊന്മുടി കേറീട്ടില്ലാത്ത തിരുവനന്തപുരംകാർ ചുരുക്കം.ഇടുക്കി മൂന്നാറിനു സമമായ വിനോദസഞ്ചാര മലമ്പ്രദേശം.തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. നഗരത്തിൽ നിന്ന് അവിടേയ്ക്കെത്താൻ വലിയ പ്രയാസമൊന്നുമില്ല, കാരണം തിരുവനന്തപുരത്തു നിന്ന് പൊന്മുടിയിലേക്ക് വഴികാട്ടുന്ന ഒരുപാട് വഴിപ്പലകകൾ ഉണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യിൽ യാത്രചെയ്യുക. നെടുമങ്ങാട് ചുള്ളിമാനൂർ വിതുര തേവിയോട് അഗസ്ത്യകൂടത്തിനുള്ള വഴിയിൽ ഇടതുവശത്തായി ഗോൾഡൻ വാലിയിലേയ്ക്കുള്ള വഴിയിൽ 22 ഹെയർപിൻ വളവുകൾ കഴിയുമ്പോൾ പൊന്മുടി എത്തുന്നു. പൊന്മുടി പോകുന്നവർ എന്തായാലും കല്ലാറും മീൻമുട്ടിയും സന്ദർശിക്കുക. മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ അൽപ ദൂരം ട്രക്കിംഗ് ചെയ്യണമെന്ന് മാത്രം. തിരുവനന്തപുരത്ത് വരയാട് കാണാമെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ.? എന്നാൽ പൊന്മുടി മലനിരകളിൽ ഏറ്റവും ഉയരം കൂടിയ വരയാട്മൊട്ട എന്ന മലയിൽ വരയാടിനെ കാണാനാകും. അതിനു വേറെ പാസ് ഉണ്ട്. 10പേർ അടങ്ങുന്ന സംഘത്തിന് 2000 രൂപയാണ് ടിക്കറ്റ് നിരക്ക്. സീതാ തീർത്ഥവും പൊൻമുടിയിൽ നിന്നാണ് എത്താനാവുക. പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ് എന്നത് കൊണ്ട് സീസണിൽ അല്ലാതെയും നമുക്കിവിടം സന്ദർശിക്കാം. കെ.എസ്.ആർ.ടി.സി സർവ്വീസ് തിരുവനന്തപുരത്ത് നിന്ന് ലഭ്യമാണ്. അതിനെ കുറിച്ചുള്ള വിവരങ്ങൾ മുന്നെ ഈ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്..
    .
    .
    Picture credits @jo_jo_jo_y

    #ponmudihills #ponmudi_hills #ponmudidiaries #ponmudi #trivandruminimumcity #travel_trivandrum #tvmvibes #tvm_diaries_ #trivandrumdaires #trivandrumclicks #trivandrumvibes #trivandrumunseen #trivandrumonline #kerala360 #keralavibes #kerala #indiatour #wandering_keralites #its_keralam #its_trivandrum #trivandrumbeauty #keralatourism 🌴 #kerala_360
  • 815 24 24 March, 2019
  • #Ponmudi# beautiful place#
  • #Ponmudi # beautiful place#
  • 67 7 23 March, 2019