#mallu Instagram Photos & Videos

mallu - 1m posts

Top Posts

Latest Instagram Posts

  • നിലാവിന്റെ വെളിച്ചത്തിൽ ഒരു ചെറു വഞ്ചിയിൽ മെല്ലെ ഇളംകാറ്റിൽ തുഴഞ്ഞു പോവുകയായിരുന്നു... ആ കാറ്റു കൊണ്ടങ്ങനെ മെല്ലെ മൂളിപ്പാട്ടും പാടി തുഴഞ്ഞു പോവുന്നതിനിടയിൽ ഒരു ചെറിയ മീൻകുട്ടി മുന്നിലൂടെ ചാടി പോയി. പ്രത്യേകിച്ചു ചിന്തകളൊന്നുമില്ലാഞ്ഞത് കൊണ്ടു തന്നെ ആ മീനിനോട് ഒരു പ്രേത്യേക അടുപ്പം തോന്നി. പക്ഷെ ആ പാവം സ്വതന്ത്രമായി ആ തടാകത്തിൽ നീന്തി തുടിചോട്ടെ എന്ന് വിചാരിച്ചു മുന്നോട്ടു പോയി. പക്ഷെ വീണ്ടും പലതവണ മുന്നിലൂടെ വന്നു മറഞ്ഞപ്പോൾ എന്തോ എനിക്കു ഒന്നു അടുത്തറിയണം എന്ന് തോന്നി.ഒരിക്കലും ഒരു വേട്ടക്കാരനാണെന്നു തോന്നാത്തത് കൊണ്ടാവാം മെല്ലെ കൈകൾ നീട്ടിയപ്പോൾ തന്നെ കയ്യിൽ തലോടി കൊണ്ടു വന്നു കിടന്നു. എന്താണോ മനസ്സിൽ ഉള്ളത് അതു മുഴുവൻ ചോദിച്ചുകൊള്ളുവാൻ പറഞ്ഞു. പക്ഷെ അവളുടെ ആ വർത്തമാനം കണ്ടപ്പോൾ തന്നെ ചോദിക്കാൻ വിചാരിച്ചിരുന്നതൊക്കെ മറന്നുപോയി. ആ കുഞ്ഞുമീനിനെ ഞാൻ പാറുട്ടി എന്ന് സ്വയം പേരിട്ടു.ഒരു തടാകത്തിൽ ജീവിച്ചിരുന്നത് കൊണ്ടാവാം ഒരുപാട് സുന്ദരനും സുന്ദരിയും മൽസ്യങ്ങൾ കൂട്ടിനുണ്ടായിരുന്നു... ഒരിക്കലും ഒരുതരത്തിലുമുള്ള കുടുക്കുകളിലും ആ കുഞ്ഞുമീൻ വീണില്ലെന്നു കേട്ടപ്പോൾ തന്നെ ഒരുപാട് സന്തോഷവും തോന്നി. ആ കുഞ്ഞു മീൻ എപ്പോഴും ആ തടാകത്തിൽ നീന്തി തുടിക്കുന്നു.ഞാൻ ദിനവും കാണുന്നു ആ കുഞ്ഞു സുന്ദരി മത്സ്യം എന്നെയും. ഒരു വലയിലും വീഴാതിരിക്കാൻ ഞാൻ ദിനവും പ്രാർത്ഥിക്കുന്നു...
#writersofinstagram 
#mallu 
#malayali 
#imalayali 
#mywritings

  • 7 1 49 minutes ago