#keralatourism Instagram Photos & Videos

keralatourism - 413.9k posts

Top Posts

  • 2,219 68 11 hours ago
  • 1,263 23 7 hours ago

Latest Instagram Posts

  • കോയ്ക്കോട്ടിലെ ഇക്കായീസിനെ കുറിച്ച് കേട്ടീണ്ടോ ചെങ്ങായ്മാരെ ഇങ്ങള്...
.
നല്ല മുഹബ്ബത്ത് ള്ള സുലൈമാനീം സ്വര്‍ഗത്തിലേ മസാല ഇട്ട് നരഗത്തിലേ കനലോണ്ട് ണ്ടാക്കിയ നല്ല ഹിക്മത്ത് നെറഞ്ഞ ദം ബിരിയാണീം കിട്ടും അബിട ചെന്നാ, പക്ഷേങ്കില് ഇക്കായീസിലേ രുചിനെക്കുറിച്ച് അറിയണതിനൊപ്പം ഇങ്ങള് ഓരെ ഖല്‍ബിലെ റഹ്മത്തും അറിയണം അത് ചെലപ്പൊ ആ കോയ്ക്കോട്ടെ ബഹറിനെക്കാളും ആഴത്തില്ണ്ടാവും...
.
മുഹബത്തിന്‍റെ സുലൈമാനിയും പ്രതീക്ഷിച്ച് ചെല്ലണോരെ അബിട സ്വീകരിക്കണത് പതിനാലാം രാവ് ഉദിച്ച പോലെ ഖമറൊളി ലെങ്കണ ചിരിയോടെ അമീനും ജിന്‍ഷാദും മുബഷിറും ആണ് ,നടക്കാവ് വീ സ്മെയില്‍ എന്ന സ്ഥാപനത്തിലേ വിദൃാര്‍ഥികള്‍...
.
ഓട്ടിസം ബാധിച്ചവരെന്നും വൈകല്ലൃം ഉള്ളോരെന്നും പറഞ്ഞ് '' Disabled '' ന്ന ഒരു ഇംഗ്ലിച് ബാക്കും പറഞ്ഞ് മാറ്റി നിര്‍ത്തപ്പെടണ ഒരുപാട് പേരില്‍ പെട്ടോരാണ് ഓര് മൂന്നാള്‍ക്കാരും...
.
നമ്മളെപ്പോലെ ജീവിക്കണ്ടെടോ ഓര്‍ക്കും. ഓരെപ്പോലെ ഉള്ള ആരേലും അടുത്ത് വന്നിരിക്കുകയോ ഒപ്പം നില്‍ക്കുകയോ ചെയ്താ പോലും മുഖം ചുളിക്കുകയും ഓരെ മുഴുവന്‍ ഇല്ലാത്തോരെന്ന് പറഞ്ഞ് കളിയാക്കും ചെയ്യണ ഞമ്മളെ പോലെ ഉള്ളോരല്ലോ ശെരിക്കും വൈകല്ലൃം ബാധിച്ചോര്....
.
ഖല്‍ബിന് വൈകല്ലൃം ബാധിച്ചോര്...
.
ജീവിക്കാനുള്ള മണ്ടിപ്പാച്ചിലിനിടയില്‍ മനസ്സറിഞ്ഞൊന്ന് ചിരിക്കാന്‍ പറ്റാത്ത, സ്വസ്ഥതയോടെ ഒന്ന് നിക്കാന്‍ പോലും പറ്റാത്ത നമ്മളൊക്കെ അല്ലേ ജീവിതത്തിലൂടനീളം നിശ്കളങ്കത കൈവെടിയാതെ സദാ പുഞ്ചിരിക്കണ മുഖത്തോടെ ള്ള ഓരേ അപേക്ഷിച്ച് നോക്കുമ്പൊ ശെരിക്കും '' Disabled '' അയിട്ട് ഉള്ളത്...
.
ഒരു രീതിയിലുള്ള ലാഭനഷ്ടങ്ങളും നോക്കാണ്ട് ഓരെപ്പോലെ ഉള്ള മുത്ത്മണികളുടെ സാമൂഹിക ഉന്നതിക്കായി പ്രവര്‍ത്തിക്കാനും, നമ്മളിലൊരുവനാക്കി മാറ്റി ഓരെ കൂടെ കൂട്ടാനും ഇക്കായീസ് മുന്നോട്ട് വന്നിട്ടുണ്ടെങ്കീ ഓരെ ഖല്‍ബിലുള്ള റഹ്മത്ത് എത്രത്തോളായിരിക്കും, പ്രതൃേകിച്ച് നമ്മള് കുടിക്കണ സുലൈമാനിന്‍റെ പൈസീന്ന് രണ്ടുര്‍പൃ വെച്ച് പാവപ്പെട്ട ആരാരും ഇല്ലാത്ത അശരണര്‍ക്ക് വേണ്ടി മാറ്റിവെക്കപ്പെടുക കൂടി ചെയ്യുമ്പൊ അമീനും മുബഷിറും ജിന്‍ഷാദും പകര്‍ന്ന് തരണ സുലൈമാനീല് മുഹബ്ബത്ത് മാത്രം അല്ല ബര്‍ക്കത്തും കൂടി ഇല്ലേ ചെങ്ങായ്മാരെ...
.
അപ്പൊ കോയ്ക്കോട്ട് പോവുമ്പൊ മ്മളെ ഇക്കായീസ്ക്കും ബെരീ ങ്ങള്...ആ ബഹറിന്‍റെ കാറ്റും കൊണ്ട് നല്ല മുഹബ്ബത്തും ബര്‍ക്കത്തും ള്ള സുലൈമാനീം കുടിച്ച് കിസ പറഞ്ഞിരിക്കാന്ന്....
.
.
_സ്നേഹപൂര്‍വ്വം സനു മലപ്പുറം
.
#sanu__mohammed 
#sanumalappuram_writngs 
#kerala🌴 #keralagodsowncountry
#kozhikkode #ikkayees
#keralatourism
@ikkayees @my_kozhikode ( @author.abuzainab @fulaij_nlt ) thanks ikka

    #kerala 🌴 #keralagodsowncountry
    #kozhikkode #ikkayees
    #keralatourism
    @ikkayees @my_kozhikode ( @author.abuzainab @fulaij_nlt ) thanks ikka
  • 17 0 1 hour ago